Gangster movies in malayalam film
പക്ഷേ തെന്നിന്ത്യയില്‍ തന്നെ ഏറ്റവും കുറച്ച് ഗാങ്സ്റ്റര്‍ ചിത്രങ്ങള്‍ ഇറങ്ങുന്നത് മലയാളത്തിലാണ്. നമ്മുടെ നാടിന്റെ സമാധാനപരമായ സംസ്‌കാരവും, വലിയ അധോലോകങ്ങളും ഏറ്റുമുട്ടലുകളും നമ്മള്‍ കണ്ടിട്ടില്ലാത്തതുമൊക്കെയാവാം അതിന്റെ കാരണം. പക്ഷേ ഈ ചുരുങ്ങിയ ഇടത്തില്‍ നിന്നു കൊണ്ടും ഗാങ്സ്റ്റര്‍ ചിത്രങ്ങള്‍ മലയാളത്തില്‍ ഇടയ്ക്കിടയ്ക്ക് വന്നിട്ടുണ്ട്.
#Mammootty #Mohanlal #DulquerSalmaan
Filmibeat Malayalam
Subscribe for More Videos..
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
♥ subscribe :
♥ Facebook :
♥ YouTube :
♥ twitter:
♥ Website:
♥ For Viral Videos:
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
source